Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹ്​റൈനിൽ കടകള്‍...

ബഹ്​റൈനിൽ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവർ പിടിയിൽ

text_fields
bookmark_border

മനാമ: കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെന്ന് സംശയിക്കുന്നവരെ പിടികൂടിയതായി ഹൂറ പൊലീസ് സ്​റ്റേഷൻ വൃത്തങ്ങള്‍ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് മനാമ സൂഖില്‍ നിന്നുള്ള വ്യാപാരികളുടെ പരാതി ഉയര്‍ന്നതി​​​െൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

പിടികൂടപ്പെട്ടവര്‍ തന്നെയാണ് പ്രതികളെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പക്കല്‍ നിന്നും അപഹരിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. പിടികൂടപ്പെട്ടവരെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudisoudi news
News Summary - soudi-soudi news
Next Story