Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ നിർവഹിക്കാൻ പോയ...

ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു

text_fields
bookmark_border
ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു
cancel

റിയാദ്​: റിയാദിൽ നിന്ന്​ ഉംറ നിർവഹിക്കാൻ പോയ തൊടുപൂഴ സ്വദേശി കഅബ പ്രദക്ഷിണത്തിനിടെ കുഴഞ്ഞു വീണുമരിച്ചു. തൊടുപുഴ ഇൗസ്​റ്റ്​  കാരിക്കോട്​ അയപ്പുരക്കൽ വീട്ടിൽ മുഹമ്മദ്​ സഹീർ (54 ) ആണ് വ്യാഴാഴ്​ച ഉച്ചക്ക്​  2.30 ഒാടെ മരിച്ചത്​.

റിയാദിലെ അൽ ശിഫയിൽ പത്ത്​ വർഷത്തിലേറെയായി ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്നു. എക്​സിറ്റിൽ നാട്ടിൽ പോകാൻ തീരുമാനിച്ചതായിരുന്നു. റസിയ സജീർ ആണ്​ ഭാര്യ. രണ്ട്​ മക്കളുണ്ട്​. മൃതദേഹം മക്കയിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaumragulf newsmalayalam newssoudi death
News Summary - soudi death-gulf news
Next Story