Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദക്ഷിണ സൗദിയിൽ ഭൂചലനം

ദക്ഷിണ സൗദിയിൽ ഭൂചലനം

text_fields
bookmark_border
ദക്ഷിണ സൗദിയിൽ ഭൂചലനം
cancel
ഖമീസ്​​ മുശൈത്​​: ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ നേരിയ ഭൂചലനം. ഖമീസ്​​ മുശൈത്തിന്​ കിഴക്ക്​ ഭാഗത്താണ്​  ശനിയാഴ്​ച ഉച്ചക്ക്​ ശേഷം മൂന്നോടെ ചെറിയ കമ്പനമുണ്ടായത്​. ഖമീസ്​ മുശൈത്​ നഗരത്തിൽ നിന്ന്​ 16 കിലോമീറ്റർ അക​​െലയാണ്​ സംഭവമെന്ന്​ ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്​ടർ സ്​കെയിലിൽ 3.45 ശക്തിയിലും ആറ്​ കിലോമീറ്റർ  ആഴത്തിലുമാണ്​ ഭൂചലനനം രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർവേ വൃത്തങ്ങൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssoudi arabiamalayalam news
News Summary - soudi arabia earthquake
Next Story