Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ദേ​ശീ​യ...

സൗ​ദി ദേ​ശീ​യ ദി​ന​ത്തി​ന്‌ മ​ല​പ്പു​റം സൗ​ഹൃ​ദ വേ​ദി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​ന​ത്തി​ന്‌ മ​ല​പ്പു​റം സൗ​ഹൃ​ദ വേ​ദി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
cancel
camera_alt

മ​ല​പ്പു​റം സൗ​ഹൃ​ദ വേ​ദി ജി​ദ്ദ ക​മ്മി​റ്റി ന​ട​ത്തി​യ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ജി​ദ്ദ: 90ാമ​ത് ദേ​ശീ​യ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​ക്ക്‌ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ജി​ദ്ദ​യി​ലെ മ​ല​പ്പു​റം സൗ​ഹൃ​ദ വേ​ദി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. യു​വ പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​കെ. ഖൈ​റു​ൽ റ​ഹീം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. യു.​എം. ഹു​സൈ​ൻ മ​ല​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്‌ പാ​ണ​ക്കാ​ട്‌ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പി.​കെ. കു​ഞ്ഞാ​ൻ, മി​ർ​സ ഷ​രീ​ഫ്‌, റ​ഫീ​ഖ്‌ കാ​ടേ​രി, എ.​കെ. മ​ജീ​ദ്‌ പാ​ണ​ക്കാ​ട്‌, ബാ​സി​ൽ മ​ച്ചി​ങ്ങ​ൽ, സി.​പി. സൈ​നു​ൽ ആ​ബി​ദ്‌, അ​നീ​ഷ്‌ തോ​ര​പ്പ, നൗ​ഷാ​ദ്‌ വ​രി​ക്കോ​ട​ൻ, ഹാ​രി​സ്‌ കൊ​ന്നോ​ല, ഹ​ക്കീം മു​സ്​​ലി​യാ​ര​ക​ത്ത്, നൂ​റു​ന്നീ​സ ബാ​വ, ജു​മൈ​ല അ​ബു മേ​ൽ​മു​റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. വീ​രാ​ൻ ബാ​വ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ജി​ദ്ദ​യി​ലെ ഗാ​യ​ക​രാ​യ മി​ർ​സ ഷ​രീ​ഫ്‌, ആ​ശ ഷി​ജു, മും​താ​സ്‌ അ​ബ്​​ദു​റ​ഹ്​​മാ​ൻ, നി​യാ​സ്‌ കോ​യ്മ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. വി​ഖ്യാ​ത ഗാ​യ​ക​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​ത്തി​െൻറ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. ഗാ​യ​ക​ൻ നൂ​ഹ്‌ ബീ​മാ​പ​ള്ളി ഗാ​നം ആ​ല​പി​ച്ചു. കു​രു​ന്നു പ്ര​തി​ഭ​ക​ളു​ടെ ഇം​ഗ്ലീ​ഷ്‌ പ്ര​സം​ഗം, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, മോ​ണോ ആ​ക്​​ട്​ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. ക​മാ​ൽ ക​ള​പ്പാ​ട​ൻ, ല​ത്തീ​ഫ്‌ ന​രി​പ്പ​റ്റ, സ​ലീം സൂ​പ്പ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​ഫീ​ഖ്‌ ക​ല​യ​ത്ത്‌ സ്വാ​ഗ​ത​വും ഹ​ഫ്സ മു​സാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National Day
Next Story