Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ക്ഷ​ദ്വീ​പ്...

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക്​ െഎക്യ​ദാ​ർ​ഢ്യം –ഒ.​െഎ.​സി.​സി ബു​റൈ​ദ

text_fields
bookmark_border
ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക്​ െഎക്യ​ദാ​ർ​ഢ്യം –ഒ.​െഎ.​സി.​സി ബു​റൈ​ദ
cancel
camera_alt

ല​ക്ഷ​ദ്വീ​പ്​ ഐ​ക്യ​ദാ​ര്‍ഢ്യ സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ബു​റൈ​ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബു​റൈ​ദ: ഒ.​ഐ.​സി.​സി ബു​റൈ​ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു അ​നു​സ്​​മ​ര​ണ​വും ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ര്‍ഢ്യ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ബു​റൈ​ദ​യി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ഒ.​ഐ.​സി.​സി ബു​റൈ​ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ പ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ്‌ കു​ര്യ​ൻ ചി​റ​ത്ത​ലാ​ട്ട് ല​ക്ഷ്വ​ദ്വീ​പ് ജ​ന​ത​ക്കാ​യി ഐ​ക്യ​ദാ​ര്‍ഢ്യ പ്ര​ഖ്യാ​പ​നം ന​ട​ത്തി പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്മാ​ന്‍ തി​രൂ​ര്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം ആ​ദം അ​ലി എ​ന്നി​വ​ർ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു രാ​ജ്യ​ത്തി​ന് സ​മ്മാ​നി​ച്ച നേ​ട്ട​ങ്ങ​ളെ അ​നു​സ്​​മ​രി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഷ​ജ്‌​മീ​ർ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ്വീ​പ് ജ​ന​ത നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ, ജാ​തി മ​ത ക​ക്ഷി രാ​ഷ്​​ട്രീ​യ ഭേ​ദ​​െ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​ൻ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഹ​മ്മ​ദ​ലി പു​ളി​ങ്കാ​വ്, മു​ജീ​ബ് ഓ​താ​യി, ഷി​നു റാ​ന്നി, അ​ബ്​​ദു​ൽ ല​ത്തീ​ഫ് മം​ഗ​ലാ​പു​രം, ആ​ൻ​റ​ണി അ​ങ്ക​മാ​ലി, റ​ഹീം ക​ണ്ണൂ​ർ, റ​ഷീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaveLakshadweepOICC Buraida
News Summary - Solidarity for the people of Lakshadweep - OICC Buraida
Next Story