Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബജറ്റിലെ സാമൂഹിക...

ബജറ്റിലെ സാമൂഹിക അസമത്വം പരിഹരിക്കണം -പ്രവാസി വെൽഫെയർ ജീസാൻ

text_fields
bookmark_border
ബജറ്റിലെ സാമൂഹിക അസമത്വം പരിഹരിക്കണം -പ്രവാസി വെൽഫെയർ ജീസാൻ
cancel
camera_alt

ന​ബ്ഹാ​ൻ മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് വാ​ഴ​ക്കാ​ട്, സ​ഫീ​ർ മു​ഹ​മ്മ​ദ്,

ഡോ. ​ദു​ർ​ഗ മു​ര​ളി

ജീ​സാ​ൻ: കേ​ര​ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജീ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ജ​റ്റി​ലെ സാ​മൂ​ഹി​ക അ​സ​മ​ത്വം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം കേ​ര​ള സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് അ​നു​വ​ദി​ച്ച 25 കോ​ടി രൂ​പ അ​പ​ര്യാ​പ്ത​മാ​ണ്.

പ്ര​വാ​സി സാ​ന്ത്വ​നം പ​ദ്ധ​തി​ക്ക് 33 കോ​ടി അ​നു​വ​ദി​ച്ച ന​ട​പ​ടി​യെ യോ​ഗം സ്വാ​ഗ​തം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജീ​സാ​ൻ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ മേ​ഖ​ല പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ മാ​നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ന​ബ്ഹാ​ൻ മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ന​ബ്ഹാ​ൻ മു​ഹ​മ്മ​ദ് (പ്ര​സി.), നൗ​ഷാ​ദ് വാ​ഴ​ക്കാ​ട് (ജ​ന. സെ​ക്ര.), ഡോ. ​ദു​ർ​ഗ മു​ര​ളി (വൈ​സ് പ്ര​സി.), ആ​ശി​ഫ (ജോ​യി. സെ​ക്ര.), സ​ഫീ​ർ മു​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetjisanexpatriate welfare
News Summary - Social inequality must be addressed in the budget - expatriate welfare Jesen
Next Story