Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ ഫോ​റം...

സോ​ഷ്യ​ൽ ഫോ​റം വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സോ​ഷ്യ​ൽ ഫോ​റം വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​സ്.​ഡി.​പി.​െ​എ വി​ജ​യ​ത്തി​ൽ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

റി​യാ​ദ്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ൽ എ​സ്.​ഡി.​പി.​െ​എ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തി​ൽ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​ൽ സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ നൂ​റു​ദ്ദീ​ൻ തി​രൂ​ർ നേ​തൃ​ത്വം ന​ൽ​കി.

നാ​ടി​െൻറ വി​ക​സ​ന​ത്തി​നും ബി.​ജെ.​പി​യു​ടെ വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​ത്തെ ഫ​ല​പ്ര​ദ​മാ​യും പ​രി​മി​തി​ക​ളി​ല്ലാ​തെ​യും പ്ര​തി​രോ​ധി​ക്കാ​നും എ​സ്.​ഡി.​പി.​ഐ​ക്കു മാ​ത്ര​മേ ക​ഴി​യൂ എ​ന്ന തി​രി​ച്ച​റി​വാ​ണ് ഈ ​വി​ജ​യ​ത്തി​ന്​ കാ​ര​ണം.

ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് പു​തി​യ ഒ​രു ബ​ദ​ൽ വ​ള​ർ​ന്ന് വ​രു​ന്ന​തി​നും ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ മു​ന്നേ​റ്റ​ത്തി​നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​തി​യൊ​രു വ​ഴി​ത്തി​രി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ൽ നാ​ട്ടി​ലെ ബ​ന്ധു​ക​ളു​ടെ​യും സു​ഹൃ​ത്തു​ക​ളു​ടെ​യും വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച എ​ല്ലാ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള ക​മ്മി​റ്റി നാ​ഷ​ന​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ബ​ഷീ​ർ കാ​ര​ന്തൂ​ർ കേ​ക്കു​മു​റി​ച്ച്​ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സ്​​റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​ൻ. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി, മു​ഹീ​നു​ദ്ദീ​ൻ മ​ല​പ്പു​റം, ഉ​സ്മാ​ൻ, ഫ്ര​റ്റേ​ണി​റ്റി ഫോ​റം നേ​താ​ക്ക​ളാ​യ ഇ​ൽ​യാ​സ് തി​രൂ​ർ, ബ​ഷീ​ർ ഈ​ങ്ങാ​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Forum
Next Story