Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹായം എത്തിച്ച് സോഷ്യല്‍ ഫോറം
text_fieldsbookmark_border
ഖഫ്ജി: മുറികളില്‍ ഒറ്റപ്പെട്ടുകഴിയുന്ന പ്രവാസികള്‍ക്ക് ഖഫ്ജിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഹായമെത്തിച്ചു. ഭക്ഷണക്കിറ്റും വൈദ്യസഹായവും കൗണ്‍സലിങ്ങും ഒക്കെയായി മുഴുവൻ സമയവും സജീവമാണ് ഫോറത്തിെൻറ ജീവകാരുണ്യ വിഭാഗം. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഹനീഫ കൂവപ്പാടി, ശിഹാബ് വണ്ടൂർ, ജംഷീർ നീർവേലി, റിയാസ് കൊല്ലായിൽ, വഹാബ് പൂവ്വച്ചൽ, റിയാസ് ജവാഹറ, സൈദലവി വേങ്ങര, നൗഷാദ് തിരുവനന്തപുരം എന്നിവരാണ് ഹെല്പ് ലൈൻ ടീമിന് നേതൃത്വം നൽകുന്നത്. ഫോറത്തിെൻറ ഹെല്പ് ലൈന്‍ നമ്പറുകളിലേക്ക് സഹായം അഭ്യർഥിച്ച് വിളികൾ വരുന്നതിന് അനുസരിച്ച് മൂന്ന് ടീമായി തിരിഞ്ഞാണ് ഭക്ഷണം, വൈദ്യ സഹായം, കൗൺസലിങ് എന്നിവ ആവശ്യക്കാർക്ക് എത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Next Story
