Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ ഫോ​റം...

സോ​ഷ്യ​ൽ ഫോ​റം മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ സ​മാ​പ​നം

text_fields
bookmark_border
indian social forum programe
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ

സ​മാ​പ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം നാ​ഷ​ന​ൽ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന്​​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ സ​മാ​പ​നം.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷെ​രീ​ഫ് അ​ദ്ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ന​സ്‌​റു​ൽ ഇ​സ്‌​ലാം ചൗ​ധ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫോ​റ​ത്തി​ൽ അം​ഗ​ത്വ​മെ​ടു​ത്ത ഡോ. ​മു​ഹ​മ്മ​ദ് മ​ഹ്മൂ​ദ് റ​ഹ്മാ​ൻ ഗു​ൽ​ബ​ർ​ഗ, അ​ബ്ദു​ൽ ഹ​മീ​ദ് കേ​ര​ള, സ​ഈ​ദ് ഇ​ബ്രാ​ഹിം തെ​ല​ങ്കാ​ന, ഇ​മ്രാ​ൻ ബം​ഗ​ളൂ​രു, ആ​സി​ഫ് ബൊ​ളാ​ർ മം​ഗ​ളൂ​രു, അ​ൽ​ത്വാ​ഫ് പാ​ഷ ബം​ഗ​ളൂ​രു, അ​നീ​സ് പ​ട്ടേ​ൽ മും​ബൈ, അ​ബ്ദു​ൽ ഹ​മീ​ദ് മ​ഞ്ചേ​ശ്വ​രം, സ​ലാ​ഹു​ദ്ദീ​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​രെ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ അ​നു​മോ​ദി​ച്ചു.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പു​ത്തൂ​ർ, സെ​ക്ര​ട്ട​റി ഇ.​എം. അ​ബ്ദു​ല്ല, ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ലി കോ​യ, ക​ർ​ണാ​ട​ക ജു​ബൈ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ന​സീ​ർ തു​മ്പേ, ദ​മ്മാം ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മീ​ര​ജ് അ​ഹ​മ്മ​ദ്, കേ​ര​ള ജു​ബൈ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​ഞ്ഞി​ക്കോ​യ, ഡ​ൽ​ഹി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹീ​മു​ദ്ദീ​ൻ, ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റൂ​ഹു​ൽ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​നീ​സ് അ​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സു​ലൈ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫ​ഹീ​മു​ദ്ദീ​ൻ, പി.​കെ. മ​ൻ​സൂ​ർ എ​ട​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership Campaign
News Summary - Social Forum Membership Campaign concludes in Eastern Province
Next Story