Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോ​ഷ്യ​ൽ ഫോ​റം...

സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
സോ​ഷ്യ​ൽ ഫോ​റം ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സ​നാ​ഇ​യ്യ ബ്രാ​ഞ്ച് ക​ൺ​വെ​ൻ​ഷ​ൻ

ജി​ദ്ദ: വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​നം ആ​ഗ്ര​ഹി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​ർ സ്വ​ജ​ന പ​ക്ഷ​പാ​ത​ത്തി​നും വി​ക​സ​ന മു​ര​ടി​പ്പി​നു​മെ​തി​രെ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സ​നാ​ഇ​യ്യ ബ്രാ​ഞ്ച് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ബ്​​ദു​സ്സ​ലാം തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു​സ്സ​ലാം തി​രൂ​ർ (പ്ര​സി), അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ജ​ന. സെ​ക്ര), അ​ബ്​​ദു​ൽ ക​രീം (വൈ. ​പ്ര​സി), സ​മീ​ർ തി​രൂ​ർ, ഹം​സ തി​രൂ​ർ (സെ​ക്ര) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ഷാ​ദ് മ​രു​ത സ്വാ​ഗ​ത​വും ജാ​ൻ ബാ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionsocial forum
Next Story