Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനപകടത്തിൽ പരിക്കേറ്റ സാമൂഹിക പ്രവർത്തകൻ മാറ്റാപ്പള്ളി മുഹമ്മദ് നജാം നിര്യാതനായി

text_fields
bookmark_border
വാഹനപകടത്തിൽ പരിക്കേറ്റ സാമൂഹിക പ്രവർത്തകൻ മാറ്റാപ്പള്ളി മുഹമ്മദ് നജാം നിര്യാതനായി
cancel

ദമ്മാം: ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) നിര്യാതനായി. ഒരാഴ്ച മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനായ നജാം മൂന്നര പതിറ്റാണ്ടായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Social activist Matappally Mohammed Najam, who was injured in a car accident, passed away
Next Story