Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എൻ.ഇ.സി റിയാദ് ചാപ്റ്റർ റമദാനിൽ സ്വരൂപിച്ച ധനസഹായം ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കൈമാറി
text_fieldsbookmark_border
റിയാദ്: സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (എസ്.എൻ.ഇ.സി) റിയാദ് ചാപ്റ്റർ റമദാൻ മാസത്തിൽ സ്വരൂപിച്ച 1.5 ലക്ഷം രൂപ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കൈമാറി. ചാപ്റ്റർ ഉപദേശക സമിതി അംഗം ബഷീർ ഫൈസി ചുങ്കത്തറയാണ് തുക തങ്ങൾക്ക് കൈമാറിയത്. ചാപ്റ്റർ ഭാരവാഹികളായ ഉമർ കോയ ഹാജി, മുബാറക്ക് അരീക്കോട്, അലവിക്കുട്ടി ഒളവട്ടൂർ, അൻവർ ചെമ്മല, ജുനൈദ് മാവൂർ, അബൂബക്കർ ഫൈസി ചുങ്കത്തറ, നൗഫൽ ഓടമല തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമസ്തയുടെ വിദ്യാഭ്യാസ പദ്ധതികൾക്ക് പിന്തുണയേകുന്നതിെൻറ ഭാഗമായാണ് റിയാദ് ചാപ്റ്റർ റമദാനിൽ ധനസമാഹരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

