Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​സ്.​എം.​സി.​കെ ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2026’ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
എ​സ്.​എം.​സി.​കെ ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2026’ ആ​ഘോ​ഷി​ച്ചു
cancel
camera_alt

സോ​ഷ്യ​ൽ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ കൂ​ട്ടാ​യ്മ ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2026’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്: സോ​ഷ്യ​ൽ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ കൂ​ട്ടാ​യ്മ (എ​സ്.​എം.​സി.​കെ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഒ​രു​മ​യു​ടെ പൊ​ന്നോ​ണം 2026’ മ​ല​സി​ലെ അ​ൽ​മാ​സ് റെ​സ്​​റ്റോ​റ​ൻ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷി​ജി ഫ്രാ​ൻ​സി​സി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ന​ജിം കൊ​ച്ചു​ക​ലു​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജെ​യ്സ​ൺ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

റ​ഫീ​ഖ് പ​ട്ടാ​മ്പി, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സു​രേ​ഷ് ശ​ങ്ക​ർ, ഡോ. ​റ​ഷീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ണി തോ​മ​സ്, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ആ​ൻ​സ​ൻ ജ​യിം​സ്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ര​ഞ്ജു പാ​ട​ത്ത്, മീ​ഡി​യ ക​ൺ​വീ​ന​ർ ജി​േ​ൻ​റാ തോ​മ​സ്, ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ബി​നോ​യ് ഉ​ല​ഹ​ന്നാ​ൻ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ശോ​ശാ​മ്മ ജി​ജി​മോ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ജീ​ഷ് അ​ശോ​ക്, ര​ജി​ത, ബി​ദേ​ശ് പ്രേം, ​എ​ൽ​ബി​ൻ കു​ര്യാ​ക്കോ​സ്, നൗ​ഷാ​ദ് മ​ട​പ്ര, ലീ​ന ജോ​ർ​ജ്, ഗാ​യ​ത്രി, സു​ധി​ൻ, ഫാ​ത്തി​മ, ജാ​സ്മി​ൻ പ്ര​ദീ​പ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി. ഷി​ജി ഫ്രാ​ൻ​സി​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും സ​ദ​സ്സി​െൻറ കൈ​യ​ടി നേ​ടി. ക്രി​സ് ക്രി​സ്​​റ്റ​ഫ​റി​െൻറ ഗി​റ്റാ​ർ പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി. ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം ഒ​രു​ക്കി​യി​രു​ന്നു. ഐ​വ ഗ്രൂ​പ്പി​െൻറ ഗാ​ന​മേ​ള, മാ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ബീ​റ്റ്‌​സ് ഓ​ഫ് റി​യാ​ദ് ഗ്രൂ​പ്പിെൻറ ചെ​ണ്ട​മേ​ളം, പു​ലി​ക​ളി എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​ർ​ന്നു. ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

സു​രേ​ന്ദ്ര​ൻ ചേ​ല​ക്ക​ര, ശൈ​ല​ജ, ലി​ജി, മെ​ർ​ലി, സൗ​മ്യ, ധ​ന്യ നാ​യ​ർ, ബാ​ബു ജോ​സ​ഫ്, ആ​ദി​ൽ, ജോ​സ്​ മോ​ൾ, നെ​സ്‌​ല അ​ൽ​ത്താ​ഫ്, ആ​ലീ​സ്, രാ​ഹു​ൽ, ഷാ​രോ​ൺ, സീ​ന ബി​നോ​യ്, സു​നി​മോ​ൾ, ഹ​രി​ത, ജി​സ്‌​മി, അ​മൃ​ത, ജെ​സ്‌​ലി​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സു​നി​ത ജി​േ​ൻ​റാ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SMCK Celebrates "Orumayude Ponnonam 2026" in Riyadh
Next Story