Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമസസ്ഥലങ്ങളിൽ സംസം വിതരണത്തിന് സ്മാർട്ട് ഉപകരണം
text_fieldsbookmark_border
സംസം വേഗത്തിൽ ലഭിക്കുന്നതിന് സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് മെഷീനുകൾ സ്ഥാപിച്ചപ്പോൾ
Listen to this Article
ജിദ്ദ: തീർഥാടകർക്ക് താമസകേന്ദ്രങ്ങളിൽ സംസം വേഗത്തിൽ ലഭിക്കുന്നതിന് സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു. മനുഷ്യ ഇടപെടലില്ലാതെ തീർഥാടകർക്ക് സംസം ലഭ്യമാക്കുന്ന സംവിധാനം ആദ്യമായാണ് ഒരുക്കിയത്. തുടക്കത്തിൽ 10 താമസസ്ഥലങ്ങളിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഹജ്ജ് സ്മാർട്ട് കാർഡ് വഴിയോ ബാർകോഡ് വഴിയോ അല്ലെങ്കിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ തീർഥാടകർക്ക് ദിവസം മൂന്ന് ബോട്ടിലുകൾ നേടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

