Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഏവിയേഷൻ...

സൗദി ഏവിയേഷൻ ക്ലബ്ബിന്‍റെ ചെറുവിമാനം കടലിൽ തകർന്നുവീണു -VIDEO

text_fields
bookmark_border
ചെറുവിമാനം കടലിൽ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ
cancel
camera_alt

ചെറുവിമാനം കടലിൽ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ

ജിദ്ദ: സൗദി ഏവിയേഷൻ ക്ലബ്ബിന്റെ ചെറുവിമാനം കടലിൽ തകർന്നുവീണു. ദക്ഷിണ പ്രവിശ്യയായ അസീറിലെ ഹരീദയിലാണ് ഏവിയേഷൻ ക്ലബ്ബി​ന്റെ​ എച്ച്​.സെഡ്​-എസ്​.എ.എൽ എന്ന ചെറുവിമാനം തകർന്നുവീണത്. വെള്ളിയാഴ്​ചയായിരുന്നു സംഭവം.​

ഹരീദയിലെ ഏവിയേഷൻ ക്ലബ്ബ്​ റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം തൊട്ടുചേർന്നുള്ള കടലിൽ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുള്ളവരെയും അതിർത്തിരക്ഷാസേന രക്ഷപ്പെടുത്തി അബഹയിലെ അസീർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തി​ന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഏവിയേഷൻ അന്വേഷണ ഓഫിസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashsaudi plane crash
News Summary - small plane of the Saudi Aviation Club crashed in the sea
Next Story