Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​കെ.​എ​ഫ്...

എ​സ്.​കെ.​എ​ഫ് ആ​ർ​ട്ട്​ ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ങ് ഈ​ദ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​ഫ് ആ​ർ​ട്ട്​ ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ങ് ഈ​ദ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​സ്.​കെ.​എ​ഫ് ആ​ർ​ട്ട്​ ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ങ് ഈ​ദ് ദി​നാ​ഘോ​ഷം 

റി​യാ​ദ്​: സു​ബൈ​ർ കു​ഞ്ഞു ഫൗ​ണ്ടേ​ഷ​െൻറ ആ​ർ​ട്ട്​ ആ​ൻ​ഡ് ക്രാ​ഫ്റ്റ് വി​ഭാ​ഗ​മാ​യ ക്രി​യേ​റ്റി​വ് മൈ​ൻ​ഡ്‌​സ് റി​യാ​ദും കി​ഡ്​​സ് ക്രി​യേ​ഷ​ൻ​സും സം​യു​ക്ത​മാ​യി ഓ​ൺ​ലൈ​ൻ ഈ​ദ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. അ​ബ്​​ദു​ൽ അ​സീ​സി​െൻറ ഈ​ദ്​ ആ​ശം​സ​യോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

കി​ഡ്​​സ് ക്രി​യേ​ഷ​ൻ​സി​ലെ ആ​ദി​ൽ, ഇ​സ്സ ത​ഹ്‌​സീ​ൻ എ​ന്നി​വ​രു​ടെ പ്ര​സം​ഗം, അം​ന, ഷി​ഫ, ഷി​ബി​ൻ എ​ന്നി​വ​രു​ടെ നൃ​ത്തം, ശാ​മി​ൽ, ഇ​ൽ​ഫ ആ​യി​ഷ റി​യാ​സ്, സ​ജ ഫാ​ത്തി​മ, ആ​യി​ഷ സ​ൽ​വ എ​ന്നി​വ​രു​ടെ പാ​ട്ടു​ക​ൾ, ഹ​സീ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥ, നി​ഹ്​​മ റ​ഷീ​ദി​െൻറ ഈ​ദ് ക്രാ​ഫ്റ്റ് എ​ന്നി​വ​യും ക്രി​യേ​റ്റി​വ് മൈ​ൻ​ഡ്‌​സ് അം​ഗ​ങ്ങ​ളാ​യ ജാ​സ്​​മി​ൻ റി​യാ​സി​െൻറ ഈ​ദ് സ​ന്ദേ​ശ​വും ഫാ​ത്തി​മ ഈ​ദ് ഹോം ​ഡെ​ക്കോ​ർ വി​ഡി​യോ ഷോ​യും ശ്ര​ദ്ധേ​യ​മാ​യി.

എ​സ്.​കെ.​എ​ഫ് ഫാ​മി​ലി ഫോ​റം അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി. പി.​കെ. ഫ​ർ​സാ​ന സ്വാ​ഗ​ത​വും ഷി​ഫ അ​ബ്​​ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ൻ​ഷാ​ദ് അം​ഗ​ല​ത്തി​ൽ അ​വ​താ​ര​ക​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid daySKF Art & Craft Wing
News Summary - SKF Art & Craft Wing Celebrates This Day
Next Story