Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദക്ഷിണ സൗദിയിൽ...

ദക്ഷിണ സൗദിയിൽ വെടിവെപ്പ്​: ആറുപേർ മരിച്ചു

text_fields
bookmark_border
ദക്ഷിണ സൗദിയിൽ വെടിവെപ്പ്​: ആറുപേർ മരിച്ചു
cancel

അ​ബ​ഹ: ദക്ഷിണ സൗദിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ മരിച്ചു. അ​സീ​ർ പ്ര​വി​ശ്യ​യി​ൽ അം​വാ​അ്​ മേ​ഖ​ല​യി​ൽ ചൊ​വ്വാ​​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ഏ​താ​നും ആ​ളു​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​വു​ക​യും പ​ര​സ്​​പ​രം വെ​ടി​വെ​പ്പ്​ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മ​രി​ച്ച​വ​രെ​ല്ലാം സ്വ​ദേ​ശി​ക​ളാ​ണ്. മൂ​ന്ന്​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും അ​സീ​ർ മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ൽ സൈ​ദ്​ മു​ഹ​മ്മ​ദ്​ ദ​ബ്ബാ​ശ്​ പ​റ​ഞ്ഞു.


വി​വ​രം ല​ഭി​ച്ച ഉ​ട​ൻ സം​ഭ​വ​സ്​​ഥ​ല​ത്ത്​ പൊ​ലീ​സ്​ എ​ത്തി​യി​രു​ന്നു. 30നും 40 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്​ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ  പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​രാ​യ ബാ​ക്കി​യു​ള്ള​വ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiashootinggulf newsmalayalam newsgun fire
News Summary - Six people killed in shooting in Saudi Arabia's Asir province- gulf
Next Story