Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈമണ്‍ ബ്രിട്ടോ...

സൈമണ്‍ ബ്രിട്ടോ അനുസ്​മരണം സംഘടിപ്പിച്ചു

text_fields
bookmark_border
സൈമണ്‍ ബ്രിട്ടോ അനുസ്​മരണം സംഘടിപ്പിച്ചു
cancel

ജിദ്ദ: ജിദ്ദ നവോദയ സൈമണ്‍ ബ്രിട്ടോ അനുസ്​മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡൻറ്​ സലാഹുദ്ദീന്‍ കൊഞ്ചിറ അധ്യ ക്ഷത വഹിച്ചു. കിസ്മത് മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. മൂന്നര പതിറ്റാണ്ട് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് പോരാട ിയ സൈമണ്‍ ബ്രിട്ടോ കാലം തളര്‍ത്താത്ത പോരാളിയാണ് എന്നും നട്ടെല്ലിനു കുത്തേറ്റ്​ ശരീരം തളര്‍ന്ന ശേഷം അദ്ദേഹം നടത്തിയ ഭാരതപര്യടനം നിശ്ചയദാര്‍ഢ്യത്തി​​​െൻറയും തളരാത്ത പോരാട്ട വീര്യത്തി​​​െൻറയും ഉത്തമ തെളിവാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.
നവോദയ മുഖ്യരക്ഷാധികാരി വി.കെ റഊഫ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ഫിറോസ്‌ മുഴുപ്പിലങ്ങാട്, ഡോ. മുസ്തഫ, സി.എം അബ്്ദുറഹ്​മാൻ, ആസിഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, റഫീക്ക് പത്തനാപുരം, ജുനൈസ്, ഷറഫുദ്ദീന്‍ കാളികാവ് തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsSimon Brito remembrance
News Summary - Simon Brito remembrance, Saudi news
Next Story