Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ജി വി​മ​ന്‍...

സി​ജി വി​മ​ന്‍ ക​ല​ക്ടി​വ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
SIJI Women Collective
cancel
camera_alt

റൂ​ബി സ​മീ​ർ, മു​ന ഖാ​സിം, റി​ന്‍ഷി ഫൈ​സ​ൽ

ജി​ദ്ദ: ജി​ദ്ദ സി​ജി വി​മ​ന്‍ ക​ല​ക്ടി​വ് (ജെ.​സി.​ഡ​ബ്ല്യു.​സി) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സീ​സ​ണ്‍സ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ൽ സി​ജി ജി​ദ്ദ ചാ​പ്റ്റ​ര്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ റ​ഷീ​ദ് അ​മീ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സി​ജി ജി​ദ്ദ ചാ​പ്റ്റ​റി​നു കീ​ഴി​ല്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് വ​ള​രെ കു​റ​ഞ്ഞ അം​ഗ​ങ്ങ​ളു​മാ​യി 2020 സെ​പ്റ്റം​ബ​റി​ല്‍ രൂ​പ​വ​ത്ക​രി​ച്ച സം​ഘ​ട​ന​ക്ക് നി​ല​വി​ല്‍ 290 അം​ഗ​ങ്ങ​ളു​ണ്ട്.

ഏ​ഴു വി​ങ്ങു​ക​ളി​ലാ​യി 17 ഓ​ളം കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കു​മാ​യി സ​മ​യ പ​രി​പാ​ല​നം, സ്വ​യം തൊ​ഴി​ല്‍, മി​ത​വ്യ​യം, മ​നോ​സ​മ്മ​ര്‍ദ​ങ്ങ​ളെ അ​തി​ജീ​വി​ക്ക​ല്‍, സ്വ​യം പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ല്‍ക്ക​ര​ണ​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു സം​ഘ​ട​ന​ക്കു ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​നീ​സ ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​ബി സ​മീ​ര്‍ സ്വാ​ഗ​ത​വും പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും റി​ന്‍ഷി ഫൈ​സ​ല്‍ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. സി​ജി ജി​ദ്ദ ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി, വി​ഷ​ണ​റി ലീ​ഡ​ര്‍ എ.​എം. അ​ഷ്‌​റ​ഫ്, എ​ച്ച്.​ആ​ര്‍ ട്രെ​യി​ന​ര്‍ എം.​എം. ഇ​ര്‍ഷാ​ദ് എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. ഇ​ര്‍ഫാ​ന സ​ജീ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. മു​ന ഖാ​സിം ന​ന്ദി പ​റ​ഞ്ഞു. റ​ഫ്‌​സീ​ന അ​ഷ്ഫാ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: റൂ​ബി സ​മീ​ർ (ചെ​യ​ര്‍പേ​ഴ്‌​സ​ൻ), മു​ന ഖാ​സിം (ജ​ന. സെ​ക്ര​ട്ട​റി), റി​ന്‍ഷി ഫൈ​സ​ൽ (ട്ര​ഷ​റ​ർ), അ​നീ​സാ ബൈ​ജു (അ​ഡ്വ​വൈ​സ​ര്‍), റ​ഫ്‌​സീ​ന അ​ഷ്ഫാ​ഖ്, ന​ബീ​ല അ​ബൂ​ബ​ക്ക​ര്‍ (വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ), ഫൗ​സി​യ ഇ​ബ്രാ​ഹിം (പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഹെ​ഡ്), സ​ഫാ​ന (പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ​െഡ​പ്യൂ​ട്ടി ഹെ​ഡ്) സു​ജ മാ​യി​ന്‍കു​ട്ടി (മീ​ഡി​യ). മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ ഹെ​ഡ്, ഡെ​പ്യൂ​ട്ടി ഹെ​ഡ്, കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍: തെ​സീ​ന റി​യാ​സ്, ഫൗ​സി​യ ഇ​ബ്രാ​ഹിം, റി​ഷാ​ന താ​ജു​ദ്ദീ​ൻ (ഫാ​മി​ലി വെ​ൽ​ബി​യി​ങ്) ഡോ. ​നി​ഖി​ദ മു​ഹ​മ്മ​ദ്, ഷൈ​മി​ന്‍ ന​ജീ​ബ്, നു​ഫി ല​ത്തീ​ഫ് (ബി​സി​ന​സ് ഇ​നി​ഷ്യേ​റ്റി​വ് ഗ്രൂ​പ്), മും​താ​സ് പാ​ലോ​ളി, നി​ഹാ​ല റ​ഹ്‌​മാ​ൻ, ത​സ്‌​നീം അ​ബ്ദു റ​ഹീം (എ​ച്ച്.​ആ​ര്‍), ഇ​ര്‍ഫാ​ന സ​ജീ​ര്‍, വ​ഫ സ​ലീം, ജെ​സ്സി സു​ബൈ​ര്‍ (ക​രി​യ​ര്‍ കൗ​ൺ​സ​ലി​ങ്‌), റൈ​ഹാ​ന​ത്ത് സ​ഹീ​ർ, ആ​യി​ശ റാ​ന്‍സി, ഇ.​കെ. റ​സ്‌​ന, ജ​ബ്‌​ന ജ​ലീ​ൽ (സി.​എ​ല്‍.​പി), ഡോ. ​റാ​ഷ ന​സീ​ഹ്, സി​ഹാ​ന അ​മീ​ര്‍, ഷ​ബാ​ന​ത് നൗ​ഷാ​ദ്, യു. ​ഫെ​ബി​ന്‍ (യൂ​ത്ത് വി​ങ്), ഷാ​ലി​യ വ​ഹാ​ബ്, ജെ​സീ​ന മു​ജീ​ബ് (സി-​സ​ര്‍ക്കി​ള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsoffice bearersSIJI Women Collective
News Summary - SIJI Women Collective elected new office bearers
Next Story