Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി ത്വാ​ഇ​ഫ്...

എ​സ്.​ഐ.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​നു​ഷ്യ ജാ​ലി​ക

text_fields
bookmark_border
എ​സ്.​ഐ.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​നു​ഷ്യ ജാ​ലി​ക
cancel
camera_alt

എ​സ്.​ഐ.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ ജാ​ലി​ക​യി​ൽ​നി​ന്ന്

ത്വാ​ഇ​ഫ്: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​നു​ഷ്യ ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു. എ​സ്.​ഐ.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മു​ജീ​ബ് കോ​ട്ട​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ്‌​മ​ദ്‌ ഹു​ദ​വി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ വ​ട​ക്ക​ഞ്ചേ​രി, അ​ബ്ദു​ൽ ജ​ലീ​ൽ തോ​ട്ടോ​ളി, മു​ഹ​മ്മ​ദ​ലി തെ​ങ്ക​ര, മു​നീ​ർ ഫൈ​സി, അ​സീ​സ് റ​ഹ്‌​മാ​നി, യാ​സ​ർ കാ​ര​ക്കു​ന്ന്, ശി​ഹാ​ബ് കൊ​ള​പ്പു​റം, അ​ലി ഒ​റ്റ​പ്പാ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജാ​ലി​ക​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള പ്ര​തി​ജ്ഞ സ്വാ​ലി​ഹ് ഫൈ​സി കൂ​ട​ത്താ​യി ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ഷ്‌​റ​ഫ് താ​നാ​ളൂ​ർ സ്വാ​ഗ​ത​വും ല​ത്വീ​ഫ് മ​സീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central committee
News Summary - S.I.C TwaiIf Central Committee Human Network
Next Story