എസ്.െഎ.സി നാഷനൽ കമ്മിറ്റി നേതാക്കൾക്ക് സ്വീകരണം നൽകി

08:45 AM
05/12/2018
എസ്.ഐ.സി നാഷനൽ കമ്മിറ്റി നേതാക്കൾക്ക് ജിദ്ദയിൽ നൽകിയ സ്വീകരണം
ജിദ്ദ: സമസ്‌തയുടെ  പ്രവാസി പോഷക സംഘടനയായ സമസ്ത ഇസ്​ലാമിക്‌ സ​െൻറർ സൗദി നാഷനൽ കമ്മറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ,  വൈസ് പ്രസിഡൻറ്അബൂബക്കർ ദാരിമി താമരശ്ശേരി , എം.സി സെക്രട്ടറി  സുബൈർ ഹുദവി കൊപ്പം എന്നിവർക്ക് ജിദ്ദ കമ്മറ്റി സ്വീകരണം നൽകി. 
 അബൂബക്കർ ദാരിമി ആലംപാടി ഉദ്​ഘാടനം ചെയ്തു.  അൻവർ തങ്ങൾ അധ്യക്ഷത വഹിച്ചു.  സി.എം അലി മൗലവി നാട്ടുകൽ, അബൂബക്കർ അരിമ്പ്ര, റഷീദ്‌ വരിക്കോടൻ, എൻ. പി അബൂബക്കർ ഹാജി കൊണ്ടോട്ടി, വി പി മുസ്തഫ, മജീദ് പുകയൂർ, ലത്തീഫ് കളരാന്തിരി, ഉസ്മാൻ ഇരിങ്ങാട്ടിരി, ഉസ്മാൻ എടത്തിൽ, അബ്്ദുല്ല കുട്ടി എടപ്പലം തുടങ്ങിയവർ സംസാരിച്ചു. 
എസ്.ഐ.സി ജിദ്ദ കമ്മിറ്റി കോ^ഓർഡിനേറ്റർ അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ സ്വാഗതവും സവാദ് പേരാമ്പ്ര  നന്ദിയും പറഞ്ഞു.
Loading...
COMMENTS