Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎസ്.ഐ.സി നേതാവ്​ സുബൈർ...

എസ്.ഐ.സി നേതാവ്​ സുബൈർ ഹുദവി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
എസ്.ഐ.സി നേതാവ്​ സുബൈർ ഹുദവി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെൻറർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയഘാതമാണ്​ മരണകാരണം. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു.

ജിദ്ദയിൽ കന്തറയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം. അദ്ദേഹത്തി​െൻറ പരലോകമോക്ഷത്തിനായി പ്രാർഥിക്കാൻ എസ്‌.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി അബ്​ദുറഹ്​മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leaderdeathjeddahSIC
Next Story