Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി വ​സ​ന്തം...

എ​സ്.​ഐ.​സി വ​സ​ന്തം ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
എ​സ്.​ഐ.​സി വ​സ​ന്തം ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ജി​ദ്ദ എ​സ്.​ഐ.​സി വ​സ​ന്തം സ​മാ​പ​ന ക്യാ​മ്പ് ഓ​ൺ​ലൈ​ൻ

ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഡി​സം​ബ​ർ 16ന് ​ന​ട​ക്കു​ന്ന ജി​ദ്ദ എ​സ്.​ഐ.​സി​യു​ടെ വ​സ​ന്തം സ​മാ​പ​ന സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഐ​ദ​റൂ​സി മേ​ലാ​റ്റൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബാ​ഗ്ദാ​ദി​യ്യ എ​സ്.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്.​ഐ.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ ത​ങ്ങ​ൾ ക​ൽ​പ​ക​ഞ്ചേ​രി, ദു​ൽ​ഫു​ഖാ​ർ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, മു​ജീ​ബു​റ​ഹ്മാ​ൻ റ​ഹ്മാ​നി മൊ​റ​യൂ​ർ, മു​സ്ത​ഫ ഫൈ​സി ചേ​റൂ​ർ, ഉ​സ്മാ​ൻ എ​ട​ത്തി​ൽ, മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ് കൂ​ള​ത്ത്, ജാ​ബി​ർ നാ​ദാ​പു​രം, ഫി​റോ​സ് പ​ര​ത​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inaugurationsaudi arabiaSIC
News Summary - SIC-Inauguration
Next Story