Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷു​ഹൈ​ബ് അ​ഞ്ചാം...

ഷു​ഹൈ​ബ് അ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

text_fields
bookmark_border
ഷു​ഹൈ​ബ് അ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഷു​ഹൈ​ബ് അ​ഞ്ചാം ര​ക്‌​ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​യോ​ഗ​വും കെ.​ടി.​എ. മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​ന്റെ അ​ഞ്ചാം ര​ക്‌​ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ മു​നീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​കി​ക​ളെ​യും ല​ഹ​രി മാ​ഫി​യ​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന പാ​ർ​ട്ടി​യാ​യി കേ​ര​ള​ത്തി​ൽ സി.​പി.​എം മാ​റി​യെ​ന്നും കൊ​ല​പാ​ത​കി​ക​ളെ ര​ക്ഷി​ക്കാ​നാ​യി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നും കോ​ടി​ക​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​‌ റ​ഫീ​ക്ക്‌ മൂ​സ്സ ഇ​രി​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത്‌ ചാ​ലാ​ട്‌ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, ഇ​ഖ്‌​ബാ​ൽ പു​ക്കു​ന്ന്, ഹ​ക്കീം പാ​റ​ക്ക​ൽ, അ​ലി തേ​ക്കു​തോ​ട്‌, അ​സ്‌​ഹാ​ബ്‌ വ​ർ​ക്ക​ല, അ​ഷ​റ​ഫ്‌ തൃ​ശൂ​ർ, പ്രി​ൻ​സാ​ദ്‌ കോ​ഴി​ക്കോ​ട്‌, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ട്‌, കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, മു​ജീ​ബ്‌ മൂ​ത്തേ​ട​ത്ത്‌, ഷ​മീ​ർ ന​ദ്‌​വി, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഫൈ​സ​ൽ അ​ഷ​റ​ഫ്‌ അ​ഴീ​ക്കോ​ട്‌, മ​നോ​ജ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷീ​ർ ചാ​ലാ​ട്‌ സ്വാ​ഗ​ത​വും അ​നി​ൽ​കു​മാ​ർ ച​ക്ക​ര​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shuhaibmartyrdommartyrdom day
News Summary - Shuhaib 5th Martyrdom Day
Next Story