Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷി​ഫ വെ​ൽ​ഫെ​യ​ർ...

ഷി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സെ​മി​നാ​ർ

text_fields
bookmark_border
Shifa welfare association seminar
cancel
camera_alt

ഷി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ 'പ്ര​വാ​സി​യും ജീ​വ​കാ​രു​ണ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ നി​ന്ന്.

റി​യാ​ദ്: ഷി​ഫ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ 'പ്ര​വാ​സി​യും ജീ​വ​കാ​രു​ണ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഷി​ഫ ലി​മോ​ൺ റ​സ്റ്റാ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ മു​ജീ​ബ് കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ ക​രീം പു​ന്ന​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത് കു​മാ​ർ ക​ട​യ്ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, സ​ലീം അ​ർ​ത്തി​യി​ൽ, നാ​സ​ർ കൊ​ട്ടു​കാ​ട്, സി​നാ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി സ്വാ​ഗ​ത​വും സ​ജീ​ഷ് സി​യാം​ക​ണ്ടം ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ക​രീം കൊ​ട​പ്പു​റം, മൊ​യ്തു കാ​സ​ർ​ഗോ​ഡ്. ജോ​ർ​ജ് ദാ​നി​യേ​ൽ, സാ​ദി​ഖ് കു​ള​പ്പാ​ടം, നാ​സ​ർ മ​ഞ്ചേ​രി, റി​യാ​സ് ആ​ല​പ്പു​ഴ, അ​ഷ്റ​ഫ് കൊ​ണ്ടോ​ട്ടി, സ​ലീം കോ​ട്ട​പ്പു​റം, ഷി​ബു വെ​മ്പാ​യം, ഹ​രി ക​ല്ല​റ, അ​സീ​സ് വാ​ണി​യ​മ്പ​ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മേ​യ് മാ​സം അ​വ​സാ​ന വാ​ര​ത്തോ​ടെ ശി​ഫ​യി​ലെ അ​ൽ അ​വാ​ഫി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSeminarSHIFA Welfare Association
News Summary - SHIFA Welfare Association Seminar
Next Story