Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഫാ വെ​ൽ​െ​ഫ​യ​ർ...

ശി​ഫാ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്: സു​ലൈ എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
ശി​ഫാ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്: സു​ലൈ എ​ഫ്.​സി ജേ​താ​ക്ക​ൾ
cancel
camera_alt??????????????? ????????????????? ????????? ????????? ????????????????

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി (റി​ഫ) സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ശി​ഫാ വെ​ൽ​െ​ ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ നാ​ലാ​മ​ത് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ സു​ലൈ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. സെ​വ​ൻ സ്​​റ്റാ ​ർ ശി​ഫാ സ​ന​ഇ​യ്യ റ​ണ്ണ​റ​പ്പാ​യി. ശി​ഫാ ജാ​ലി​യാ​ത്തി​ലെ അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ വ​യ​നാ​ട്, അ​ലി പു​ത്ത​ന​ങ്ങാ​ടി, അ​ൻ​സാ​രി കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ജാ​ലി​യ​ത്ത്​ ഗ്രൗ​ണ്ടി​ൽ എ​ട്ടു​ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ മ​ത്സ​രം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച്​ പു​ല​ർ​ച്ച അ​ഞ്ചി​ന്​ അ​വ​സാ​നി​ച്ചു. അ​ബ്​​ദു​ൽ​ക​രീം പു​ന്ന​ല, ബ്രൈ​റ്റ് ജോ​സ് ഇ​രി​ഞ്ഞാ​ല​ക്കു​ട, അ​ജി​ത് കു​മാ​ർ ക​ട​ക്ക​ൽ, അ​ൻ​സാ​രി, അ​നീ​ഷ് മാ​വേ​ലി​ക്ക​ര, ഹ​സ​ൻ തി​രൂ​ർ, അ​ബ്​​ദു​ൽ ക​രീം കോ​ട​പു​റം, ര​മേ​ഷ് ട്രി​വാ​ൻ​ഡ്രം, വ​ഹാ​ബ് കൊ​ല്ലം, ഷാ​ജ​ഹാ​ൻ പോ​രേ​ടം, സാ​ദി​ഖ്​ കൊ​ള​പ്പാ​ടം, സ​ജി​മോ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, റ​സാ​ൽ അ​ൽ​രാ​ജി, തു​ള​സി കൊ​ട്ടാ​ര​ക്ക​ര, ഷാ​ജി പ​ത്ത​നാ​പു​രം, സു​ൽ​ഫി കു​ണ്ട​യം, അ​ബു ചേ​ലേ​മ്പ്ര, ജോ​ൺ​സ​ൻ മ​ത്താ​യി പു​ത്തൂ​ർ, അ​ബ്​​ദു​ൽ മ​ജീ​ദ് കോ​ട്ട​ക്ക​ൽ, അ​ലി ഷൊ​ർ​ണൂ​ർ, അ​ബ്​​ദു​ൽ ഹ​ക്ക്, രാ​ജാ, സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsfootbal tournamentshifa welfare association
News Summary - shifa welfare association-footbal tournament-saudi-gulf news
Next Story