Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഫ മ​ല​യാ​ളി സ​മാ​ജം...

ശി​ഫ മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ശി​ഫ മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഇ​ല്യാ​സ് സാ​ബു (പ്ര​സി.), മ​ധു വ​ർ​ക്ക​ല (സെ​ക്ര.), ഷാ​ജി പി​ള്ള (ട്ര​ഷ.)

റി​യാ​ദ്​: ശി​ഫ മ​ല​യാ​ളി സ​മാ​ജം വാ​ർ​ഷി​ക പൊ​തു​യോ​ഗം നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ത​ന്നെ പു​തി​യ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ലും തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. നി​ല​വി​ലെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് സാ​ബു (പ്ര​സി.), മ​ധു വ​ർ​ക്ക​ല (സെ​ക്ര.), ഷാ​ജി പി​ള്ള (ട്ര​ഷ.) ത​ൽ​സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രും. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി തു​ട​ര​ണ​മെ​ന്ന ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ​യും നാ​നൂ​റോ​ളം വ​രു​ന്ന അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ്​ പൊ​തു​യോ​ഗം ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന്​ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ അം​ഗ​ത്വ​കാ​ലാ​വ​ധി ഏ​പ്രി​ലി​ൽ അ​വ​സാ​നി​ക്കു​ക​യും നി​ല​വി​ലെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ആ​റു​മാ​സം കൂ​ടി നീ​ട്ടി​ന​ൽ​കു​ക​യു​മാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളും വി​മാ​ന ടി​ക്ക​റ്റു​ക​ളും 'ത​ണ​ൽ'​ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് വീ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും പെ​ണ്മ​ക്ക​ളു​ടെ വി​വാ​ഹ സ​ഹാ​യ​വും പ്രാ​യാ​ധി​ക്യ​വും രോ​ഗ​വും മൂ​ലം നാ​ട്ടി​ൽ പോ​കേ​ണ്ടി​വ​രു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന വി​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളും ഒ​രു വ​ർ​ഷ​ത്തി​നി​ടെ ന​ൽ​കി.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ശി​ഫ​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യും രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ത്തും ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചും സ​ഹാ​യി​ച്ചു. പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി. ആ​കെ 17 ല​ക്ഷം രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​യെ പ​ങ്കെ​ടു​പ്പി​ച്ച്​ 'സ്നേ​ഹ സ​ല്ലാ​പം'​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കെ​ട്ടു​റ​പ്പോ​ടെ പ്ര​വ​ർ​ത്തി​ച്ച ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പ​രി​ര​ക്ഷ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കി.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്, ര​തീ​ഷ് നാ​രാ​യ​ണ​ൻ (വൈ. ​പ്ര​സി.), പ്ര​കാ​ശ് ബാ​ബു, ബി​ജു മ​ട​ത്ത​റ, വി​ജ​യ​ൻ ഓ​ച്ചി​റ (ജോ. ​സെ​ക്ര.), സ​ലീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, ബാ​ബു ക​ണ്ണോ​ത്ത് (ജോ. ​ട്ര​ഷ.), ഉ​മ​ർ അ​മാ​ന​ത്, അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, കെ.​ടി. ആ​ലി, വ​ർ​ഗീ​സ് ആ​ളു​കാ​ര​ൻ, മോ​ഹ​ന​ൻ ക​രു​വാ​റ്റ, ര​ണ​ദേ​വ് ഓ​ച്ചി​റ (ര​ക്ഷാ​ധി​കാ​രി​ക​ൾ), മു​ജീ​ബ് കാ​യം​കു​ളം (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), കെ.​ടി. ഹം​സ, മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്, ബി​ജു അ​ടൂ​ർ, സ​ന്തോ​ഷ്‌ തി​രു​വ​ല്ല (സ്ക്രീ​നി​ങ്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ), സു​ധി ചാ​ത്ത​ന്നൂ​ർ, തൗ​ഫീ​ഖ് (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ​മാ​ർ), ഉ​മ​ർ പ​ട്ടാ​മ്പി, സ​ജീ​ർ ക​ല്ല​മ്പ​ലം, അ​ജ​യ​ൻ, മ​ണി ആ​റ്റി​ങ്ങ​ൽ, അ​ല​വി, മു​ഹ​മ്മ​ദ് ആ​ലി, കെ.​പി. ഹ​നീ​ഫ, വി​ശ്വ​ജി​ത്, ഹ​നീ​ഫ, അ​ബ്​​ദു​ൽ ഖാ​ദ​ർ, അ​നി​ൽ​കു​മാ​ർ ക​ണ്ണൂ​ർ, ദി​ലീ​പ്, ജി​സ്സി കു​മാ​ർ, റ​ഹിം പ​റ​ക്കോ​ട്, ബി​നീ​ഷ്, സി.​എ​സ്. ബി​ജു (എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsShifa Malayali Society
Next Story