Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് കൈത്താങ്ങായി ഷിഫ മലയാളി സമാജം; ചികിത്സാ-വിവാഹ ധനസഹായങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
പ്രവാസികൾക്ക് കൈത്താങ്ങായി ഷിഫ മലയാളി സമാജം; ചികിത്സാ-വിവാഹ ധനസഹായങ്ങൾ വിതരണം ചെയ്തു
cancel
camera_alt

റി​യാ​ദി​ലെ ഷി​ഫ മ​ല​യാ​ളി സ​മാ​ജം ചി​കി​ത്സാ-​വി​വാ​ഹ സ​ഹാ​യ​ങ്ങ​ൾ അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കാ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

റി​യാ​ദ്: ഷി​ഫ​യി​ലെ വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഷി​ഫ മ​ല​യാ​ളി സ​മാ​ജം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ​വ​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന കു​ടും​ബ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യി​ലൂ​ടെ തി​രു​വ​ല്ല സ്വ​ദേ​ശി ബി​ജു, ക​ണ്ണൂ​ർ സ്വ​ദേ​ശി മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി.

കൂ​ടാ​തെ, സ​മാ​ജ​ത്തി​െൻറ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ബ്​​ദു​ല്ല​ത്തീ​ഫി​നു​ള്ള വി​വാ​ഹ​സ​ഹാ​യ​വും ച​ട​ങ്ങി​ൽ വെ​ച്ച് ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ബി​ജു മ​ട​ത്ത​റ, ട്ര​ഷ​റ​ർ ബാ​ബു ക​ണ്ണോ​ത്ത്, സാ​ബു പ​ത്ത​ടി, അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, ഉ​മ്മ​ർ അ​മാ​ന​ത്ത്, മ​ധു വ​ർ​ക്ക​ല, അ​ലി മ​ക്കാ സ്​​റ്റോ​ർ, പ്ര​കാ​ശ് ബാ​ബു വ​ട​ക​ര, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ബി​നീ​ഷ് തി​രു​വ​ല്ല, അ​ജി​ത​കു​മാ​ർ, ഷ​ജീ​ർ ക​ല്ല​മ്പ​ലം, ര​ജീ​ഷ് ആ​റ​ളം, സി.​എ​സ്. ബി​ജു, മോ​ഹ​ന​ൻ ക​ണ്ണൂ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalexpatriateFinancial AssistanceMarriageShifa Malayali Samajam
News Summary - Shifa Malayali Samajam extends a helping hand to expatriates; distributes medical and marriage financial assistance
Next Story