ഷിഫ മലയാളി സമാജം സ്വീകരണം
text_fieldsരാജസ്ഥാൻ ചലച്ചിത്രമേളയിൽ നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജം
നൽകിയ വരവേൽപ്
റിയാദ്: രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ പ്രവാസി വ്യവസായി ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നൽകി. ഷാജു വാലപ്പൻ, തന്റെ ആദ്യ ചിത്രമായ ‘നിഴൽ വ്യാപാരികളിലൂടെ’യാണ് നേട്ടം സ്വന്തമാക്കിയത്. ഫിറോസ് പോത്തൻകോട്, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, പ്രകാശ് ബാബു വടകര, ബിജു മടത്തറ, അലവിക്കുട്ടി, ജിയോ ഷാജി, ജോയിൽ, ഗോപി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

