Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിഫ കെ.എം.സി.സി ദേശീയദിനാഘോഷം
text_fieldsbookmark_border
സൗദി അറേബ്യയുടെ 90ാമത് ദേശീയദിനം റിയാദ് കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി ആഘോഷിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ 90ാമത് ദേശീയദിനം റിയാദ് കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി ആഘോഷിച്ചു. സാമൂഹിക അകലം പാലിച്ച് മിനാ ഹൈപ്പർ മാർക്കറ്റ് ഒ ാഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ മുഖ്യാതിഥിയായിരുന്നു. ഏരിയ പ്രസിഡൻറ് ഉമർ ഹാജി അമാനത്ത്, സെക്രട്ടറി മനാഫ് മണ്ണൂർ, ഇബ്രാഹിം ദേശമംഗലം, സിയാദ് എറിയാട്, റഈസ് ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി.
Next Story

