പതിയശ്ശേരി ഹുസൈൻ കുടുംബ സഹായം കൈമാറി
text_fieldsറിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ പതിയശ്ശേരി ഹുസൈൻ കുടുംബ ധനസഹായം ജില്ല സെക്രട്ടറി ആർ.എം. ഹിജാസ് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദിന് കൈമാറുന്നു
റിയാദ്: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയും സംയുക്തമായി സ്വരൂപിച്ച ധനസഹായം തൃശൂർ ശ്രീനാരായണപുരം പതിയശ്ശേരി സ്വദേശി ഹുസൈെൻറ കുടുംബത്തിന് കൈമാറി.
തൃശൂർ സീതി സാഹിബ് സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ജില്ല സെക്രട്ടറി ആർ.എം. ഹിജാസ് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദിന് കൈമാറി. ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, എം.എ. റഷീദ്, ഉസ്മാൻ കല്ലാട്ടയിൽ, പി.കെ. ഷാഹുൽ ഹമീദ്, ഐ.ഐ. അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

