Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈ​ഖു​ൽ ഇ​സ്‌​ലാം...

ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്നു തൈ​മി​യ്യ സെന്റർ ആ​ർ​ട്സ് ഫെ​സ്​​റ്റ്​

text_fields
bookmark_border
ശൈ​ഖു​ൽ ഇ​സ്‌​ലാം ഇ​ബ്നു തൈ​മി​യ്യ സെന്റർ ആ​ർ​ട്സ് ഫെ​സ്​​റ്റ്​
cancel
camera_alt

ജി​ദ്ദ​യി​ൽ ശൈ​ഖു​ൽ ഇ​സ്‍ലാം ഇ​ബ്നു തൈ​മി​യ്യ സെ​ന്റ​ർ വാ​ർ​ഷി​ക ആ​ർ​ട്സ് ഫെ​സ്റ്റി​ൽ ജേ​താ​ക്ക​ളാ​യ ആ​ൺകു​ട്ടി​ക​ളു​ടെ​യും പെ​ൺ കു​ട്ടി​ക​ളു​ടെ​യും ടീ​മു​ക​ൾ

ജി​ദ്ദ: ശൈ​ഖു​ൽ ഇ​സ്​​ലാം ഇ​ബ്നു തൈ​മി​യ്യ സെന്റ​ർ വാ​ർ​ഷി​ക ആ​ർ​ട്സ് ഫെ​സ്​​റ്റ്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ബാ​സ് ചെ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​ൽ പാ​ഷ, സോ​ഫി​യ സു​നി​ൽ, അ​ഹ്‌​മ​ദ്‌ കു​റ്റൂ​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​മ​രി, ശം​സു​ദ്ദീ​ൻ മാ​സ്​​റ്റ​ർ, മു​സ്ത​ഫ മാ​സ്​​റ്റ​ർ, ഹു​സൈ​ൻ തൈ​ക്കാ​ട്ട്‌, അ​മീ​ൻ ന​സൂ​ഹ്‌, ലൈ​ല, ശ​ക്കീ​ല, ഹ​മീ​ദ, സ​മീ​റ, ശ​ഹീ​ൻ അ​മീ​ൻ, ഖു​ബൈ​ബ്‌ കൊ​ച്ചി, ശൈ​ഖ്‌ ഹാ​ഫി​ദ്‌ അ​ബ്​​ദു​ൽ ക​രീം, ഹാ​ഫി​ദ്‌ ശൈ​ഖ് അ​ബ്​​ദു​ല്ല, ഹാ​ഫി​ദ് ശൈ​ഖ് റാ​യി​ദ് വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​. ആ​ൺ​കു​ട്ടി​ക​ളി​ൽ 132 പോ​യി​ന്റ്​ നേ​ടി ബ്ലു ​ഹൗ​സും പെ​ൺ​കു​ട്ടി​ക​ളി​ൽ 148 പോ​യി​ൻ​റ്​ നേ​ടി യെ​ല്ലോ ഹൗ​സും ചാ​മ്പ്യ​ന്മാ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ സ​യാ​ൻ സി​യാ​ദും ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളി​ൽ അ​യ്മ​ൻ ആ​ഷി​ഖും സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ റു​വാ ഹ​നീ​നും ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ സൈ​ന​ബ് സ​റി​നും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പ് നേടി.

കി​ഡ്സ് വി​ഭാ​ത്തി​ൽ അ​റ​ബി​ക് ന​ഷീ​ദ്, ഒ​പ്പ​ന, കോ​ൽ​ക്ക​ളി അ​വ​ത​ര​ിപ്പിച്ചു. അ​ൽ ഫി​ത്റ പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ം പരിപാടി അവതരിപ്പിച്ചു. സെന്റർ പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബ് സ​ല​ഫി നി​യ​ന്ത്രി​ച്ചു. നൂ​രി​ഷാ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Shaykhul Islam Ibn Taymiyyah Center Arts Fest
Next Story