Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ​ശി...

ശ​ശി അ​മ്മി​നി​ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ശ​ശി അ​മ്മി​നി​ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ശ​ശി അ​മ്മി​നി​ക്കാ​ടി​ന് ജി​ദ്ദ അ​ബു അ​റ​ബ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 25 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ശ​ശി അ​മ്മി​നി​ക്കാ​ടി​ന് അ​ബു അ​റ​ബ് കോ​ൾ​ഡ് സ്​​റ്റോ​ർ ക​മ്പ​നി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ അ​ബു അ​റ​ബ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. താ​ജു പൊ​ന്ന്യാ​കു​ർ​ശ്ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ്‌ മു​ള്ള്യാ​കു​ർ​ശ്ശി, ഷ​ബീ​ർ പു​ത്ത​ങ്ങാ​ടി, സൈ​ഫു ആ​ന​മ​ങ്ങാ​ട്, മു​സ്ത​ഫ തി​രൂ​ര​ങ്ങാ​ടി, ഖ​മ​റു​ദ്ദീ​ൻ മു​ള്ള്യാ​കു​ർ​ശ്ശി, മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​ജു താ​നൂ​ർ സ്വാ​ഗ​ത​വും അ​ക്ബ​ർ ഇ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellsaudi newsShashi Aminikkad
Next Story