Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശം​സു​ൽ ഉ​ല​മ...

ശം​സു​ൽ ഉ​ല​മ ഇ​സ്‌​ലാ​മി​ക്‌ അ​ക്കാ​ദ​മി വെ​ങ്ങ​പ്പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ശം​സു​ൽ ഉ​ല​മ ഇ​സ്‌​ലാ​മി​ക്‌ അ​ക്കാ​ദ​മി വെ​ങ്ങ​പ്പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

റ​സാ​ഖ് അ​ണ​ക്കാ​യി, കെ.​പി. നൗ​ഫ​ൽ, ന​ജു​മു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ, സൈ​ദ​ല​വി

ജി​ദ്ദ: വ​യ​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശം​സു​ൽ ഉ​ല​മ ഇ​സ്‌​ലാ​മി​ക്‌ അ​ക്കാ​ദ​മി വെ​ങ്ങ​പ്പ​ള്ളി ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ചു. വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​മ​സ്ത ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ കെ.​പി. നൗ​ഫ​ൽ റ​ഹേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​സാ​ഖ് അ​ണ​ക്കാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൊ​യ്‌​തീ​ൻ കു​ട്ടി ഫൈ​സി റ​ഹേ​ലി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ജി​ദ്ദ ഇ​സ്​​ലാ​മി​ക്‌ സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ത​ങ്ങ​ൾ, സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം മ​ജീ​ദ് പു​ക​യൂ​ർ, വ​യ​നാ​ട് ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ർ മു​ജീ​ബ് കൂ​ളി​വ​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജു​മു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​ൻ. സൈ​ദ​ല​വി മാ​ത​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. നൗ​ഫ​ൽ (പ്ര​സി.), ന​ജു​മു​ദ്ദീ​ൻ മൂ​ത്തോ​ട​ൻ (ജ​ന. സെ​ക്ര.), എ​ൻ. സൈ​ത​ല​വി മാ​ത​മം​ഗ​ലം (ട്ര​ഷ.), റ​സാ​ഖ് അ​ണ​ക്കാ​യി (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), അ​ല​വി കോ​ട്ട​പ്പു​റം (വൈ. ​ചെ​യ​ർ.), ഷ​റ​ഫു​ദ്ദീ​ൻ പൊ​ഴു​ത​ന, നൗ​ഷാ​ദ് ചെ​റ്റ​പ്പാ​ലം, മു​ജീ​ബ് കൂ​ളി​വ​യ​ൽ, നി​സാ​ർ വെ​ങ്ങ​പ്പ​ള്ളി (വൈ. ​പ്ര​സി.), ശി​ഹാ​ബ് തോ​ട്ടോ​ളി, പി.​ടി. ഷ​ഫീ​ഖ് നാ​യ്ക്കെ​ട്ടി, ഷ​റ​ഫു​ദ്ദീ​ൻ മേ​പ്പാ​ടി, ഉ​നൈ​സ് ചെ​റ്റ​പ്പാ​ലം (സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office Bearers
News Summary - Shamsul Ulama Islamika Academi Vengapalli office bearers
Next Story