ഷാജി ഗോവിന്ദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട ജില്ല സംഗമം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ഷാജി ഗോവിന്ദ് അനുസ്മരണ സംഗമം
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) സ്ഥാപകാംഗവും ജിദ്ദയിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന ഷാജി ഗോവിന്ദിെൻറ വേർപാടിൽ പി.ജെ.എസ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു.പ്രസിഡൻറ് എബി ചെറിയാൻ മാത്തൂർ അദ്ദേഹത്തിെൻറ പ്രവർത്തന മേഖലകളെ അനുസ്മരിക്കുകയും പി.ജെ.എസിെൻറ രൂപവത്കരണത്തിലും വളർച്ചയിലും നൽകിയ സംഭാവനകൾ വിവരിക്കുകയും ചെയ്തു.അദ്ദേഹത്തിെൻറ സ്മരണക്കായി അവാർഡ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഷാജി ഗോവിന്ദിെൻറ ബന്ധുവായ അടൂർ പ്രകാശ് എം.പിയുടെ അനുശോചന സന്ദേശം പരിപാടിയിൽ വായിച്ചു.
വി.പി. മുഹമ്മദലി (ജെ.എൻ.എച്ച്), മുഹമ്മദ് ആലുങ്ങൽ, അബ്ദുൽ റഹ്മാൻ, മുജീബുറഹ്മാൻ, കെ.ടി.എ. മുനീർ, വി.കെ.എ. റഊഫ്, ഷിബു തിരുവനന്തപുരം, പി.പി. റഹിം, നസീർ വാവകുഞ്ഞു, എ.പി. കുഞ്ഞാലി ഹാജി, അലി തേക്കുതോട്, മിർസാ ഷരീഫ്, നൗഷാദ് അടൂർ, സക്കിർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, കബീർ കൊണ്ടോട്ടി, വിലാസ് അടൂർ, സിയാദ് അബ്ദുല്ല പടുതോട്, മനോജ് മാത്യു അടൂർ, അനിൽ കുമാർ പത്തനംതിട്ട, റോയ് മാത്യു, മുജീബ് മുത്തേടത്ത്, ഷറഫുദ്ദീൻ മൗലവി ചുങ്കപ്പാറ, നജീബ് വെഞ്ഞാറമൂട്, ശ്രീജിത്ത് കണ്ണൂർ, ജയൻ നായർ, വറുഗീസ് ഡാനിയൽ, സന്തോഷ് ജി. നായർ, അജിത് നീർവിളാകം, ശ്യാം എസ്. നായർ, സേതു മാധവൻ, തോമസ് വൈദ്യൻ, മോഹൻ ബാലൻ, മെഹബൂബ് അഹമ്മദ്, ജോൺസൺ, ശശി നായർ, അയൂബ് പന്തളം, സജി കുറുങ്ങാട്ട്, മുഹമ്മദ് കുട്ടി, ജലീൽ ഉഴവൂർ, ബഷീർ അലി പരുത്തികുന്നൻ, സജി കുര്യക്കോസ്, ബിജി സജി, സുനു സജി, എൽസമ്മ ജോർജ്, മുജീബ് തൃത്താല, കുഞ്ഞുമുഹമ്മദ് കോടശ്ശേരി, ശിവരാജൻ, ഉണ്ണി തെക്കേടത്ത്, തോമസ് മാത്യു മനാറാ, സഹീർ മാഞ്ഞാലി, സിദ്ദിഖ് പുല്ലംകോട്, ജോസഫ് വടശേരിക്കര, മനു പ്രസാദ്, മാത്യു കടമ്മനിട്ട, അനിയൻ ജോർജ്, സന്തോഷ് പൊടിയൻ, അനിൽ ജോൺ, സഞ്ജയൻ നായർ തുടങ്ങി സൗദിയിൽ നിന്നും കേരളത്തിൽ നിന്നും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ അനുസ്മരണ പരിപാടിയിൽ സംസാരിച്ചു.

