Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാഫി പറമ്പിൽ നാളെ റിയാദിൽ
text_fieldsbookmark_border
റിയാദ്: ഹ്രസ്വസന്ദർശനത്തിന് സൗദിയിലെത്തുന്ന ഷാഫി പറമ്പിൽ എം.പി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസി പാർലമെന്റ്’ പരിപാടിയിൽ സംസാരിക്കും.
വെള്ളിയാഴ്ച രാവിലെ 8.30ന് ബത്ഹ ഡി-പാലസ് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും.
ഭാരവാഹികളടക്കം രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Next Story

