Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷ​ഫീ​റി​ന് ഫ്രൈ​ഡേ...

ഷ​ഫീ​റി​ന് ഫ്രൈ​ഡേ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഷ​ഫീ​റി​ന് ഫ്രൈ​ഡേ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ജോ​ലി മാ​റി​പ്പോ​കു​ന്ന ഷ​ഫീ​റി​ന് ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് ജി​ദ്ദ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി


ജി​ദ്ദ: ജി​ദ്ദ​യി​ൽ നി​ന്നും ദ​മ്മാ​മി​ലേ​ക്കു ജോ​ലി മാ​റി​പ്പോ​വു​ന്ന അം​ഗം ഷ​ഫീ​റി​ന് ജി​ദ്ദ​യി​ലെ ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ഹി​ഫ്‌​സു​റ​ഹ്മാ​ൻ, മു​ജീ​ബു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ഫ്രൈ​ഡേ ക്ല​ബ്ബി​ന്റെ ഉ​പ​ഹാ​രം ഷ​ഫീ​റി​ന് കൈ​മാ​റി. സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ സി​നാ​നി ക്ല​ബ് ലോ​ഗോ അ​ട​ങ്ങു​ന്ന ജേ​ഴ്‌​സി ഷ​ഫീ​റി​ന് സ​മ്മാ​നി​ച്ചു. നി​സ്‌​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്, അ​ന്ദ്രു, ഷാ​ഫി, ലു​ഖ്‌​മാ​ൻ, സാ​ജി​ദ്, ജ​രീ​ർ, യാ​സി​ദ്, ക​ഫീ​ൽ, മി​ഷാ​ൽK റി​സ്‌​വാ​ൻ, സ​മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​ഫീ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhafriday club
News Summary - Shafeer given trip to Friday Club
Next Story