ശറഫിയ്യ മലയാളി കൂട്ടായ്മ സെവൻസ്: സെമി മത്സരങ്ങൾ ഇന്ന്

21:45 PM
12/07/2019
ജിദ്ദ: ശറഫിയ്യ മലയാളി കുട്ടായ്മ സെവൻസ് ഫുട്ബാൾ ടൂർണമ​​െൻറി​​െൻറ സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. ആദ്യ മത്സ്സരത്തിൽ  ഒമ്പത് മണിക്ക് സ്വാൻ എഫ്സി അൽറായി വാട്ടറുമായും 10 മണിക്ക്   രണ്ടാമത്തെ മത്സരത്തിൽ ഫലസ്തീൻ എഫ്‌ സി  ഫാൽകോൺസ് എഫ്‌ സി സൂഖ് കുറാബുമായും ഏറ്റുമുട്ടും. സൗദിയിലെ പ്രമുഖ താരങ്ങൾക്ക് പുറമെ സന്തോഷ് ട്രോഫി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരും അണിനിരക്കുമെന്ന് സംഘടകർ അറിയിച്ചു.
Loading...
COMMENTS