Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏഴുപേരുടെ വധശിക്ഷ...

ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി

text_fields
bookmark_border
ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി
cancel

റിയാദ്​: വിവിധ കേസുകളിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ ജയിലുകളിൽ കഴിഞ്ഞിരുന്ന ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. 
കൊലപാതകം, മയക്കുമരുന്ന്​ കടത്ത്​ തുടങ്ങിയ കേസുകളിലാണ്​ ഇവർ ശിക്ഷിക്കപ്പെട്ടത്​. ഇതിൽ രണ്ടു സൗദി പൗരൻമാരും മൂന്നു ഛാഡ്​ സ്വദേശികളും ഉൾപ്പെടുന്നു. 
പാകിസ്​താനി സെക്യൂ​രിറ്റി ഗാർഡിനെ തട്ടിക്കൊണ്ട​ുപോയി കൊലപ്പെടുത്തിയതായിരുന്നു ഇവർക്കെതിരായ കേസ്​. 
ഗാർഡ്​ കാവൽ നിന്നിരുന്ന വെയർഹൗസ്​ കൊള്ളയടിക്കാനുള്ള ​ശ്രമത്തിനിടെയായിരുന്നു കൊലപാതകം. 
സുഹൃത്തിനെ തീവെച്ചുകൊന്നതിന് ഒരു സൗദി പൗരനും ശിക്ഷിക്കപ്പെട്ടു. രാജ്യത്തേക്ക്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച്​ പിടിയിലായ ലെബനീസ്​ പൗര​​​െൻറ ശിക്ഷയും നടപ്പാക്കപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:execution
News Summary - seven executed in saudi-saudi-gulfnews
Next Story