Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദാ​ലി...

മു​ഹ​മ്മ​ദാ​ലി പ​ട്ടാ​മ്പി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
മു​ഹ​മ്മ​ദാ​ലി പ​ട്ടാ​മ്പി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദാ​ലി പ​ട്ടാ​മ്പി​ക്ക്​ പാ​ല​ക്കാ​ട്​ സൗ​ഹൃ​ദ​വേ​ദി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: റി​യാ​ദ് പാ​ല​ക്കാ​ട് സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി​യും ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് മു​ൻ ഭാ​ര​വാ​ഹി​യു​മാ​യ മു​ഹ​മ്മ​ദാ​ലി പ​ട്ടാ​മ്പി​ക്ക് സൗ​ഹൃ​ദ​വേ​ദി യാ​ത്ര​യ​പ്പ് ന​ൽ​കി. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ട്ര​ഷ​റ​ർ മൊ​യ്തു മ​ണ്ണാ​ർ​ക്കാ​ട് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി​യാ​യി സ​മ​ദ് വ​ള്ളീ​ത്തി​നെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. ഗി​രീ​ഷ്കു​മാ​ർ, ബാ​ബു പ​ട്ടാ​മ്പി, മൊ​യ്തു കൊ​ടു​മു​ണ്ട, സ​മ​ദ് വ​ള്ളീ​ത്ത്‌, സു​രേ​ഷ് ഭീ​മ​നാ​ട്, ഷു​ക്കൂ​ർ കു​ലു​ക്ക​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to muhammadali pattambi
Next Story