മൻസൂർ മഞ്ചേരിക്ക് യാത്രയയപ്പ്
text_fields’ഉത്തമ കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ലോഗോ പ്രകാശനം ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിർവഹിക്കുന്നു
ജിദ്ദ: രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ കെ.എം.സി.സി മഞ്ചേരി മണ്ഡലം വൈസ് പ്രസിഡൻറ് മൻസൂർ മഞ്ചേരിക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. മൂസ പാണ്ടിക്കാട്, മാനു പട്ടിക്കാട് തുടങ്ങിയവർ സംസാരിച്ചു. മൻസൂർ മഞ്ചേരി മറുപടി പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. സുഹൈൽ സ്വാഗതവും നാസർ എപ്പിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

