Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമജു അഞ്ചലിന്...

മജു അഞ്ചലിന് യാത്രയയപ്പ്​​ നൽകി

text_fields
bookmark_border
മജു അഞ്ചലിന് യാത്രയയപ്പ്​​ നൽകി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മ​ജു അ​ഞ്ച​ലി​ന്​ റി​യാ​ദ്​ ടാ​ക്കീ​സി​െൻറ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ന​വാ​സ്​ ഒ​പ്പീ​സ്​ ന​ൽകുന്നു 

റി​യാ​ദ്​: പ്ര​വാ​സ​ത്തോ​ട് താ​ൽ​ക്കാ​ലി​ക​മാ​യി വി​ട​പ​റ​യു​ന്ന റി​യാ​ദ് ടാ​ക്കീ​സ് സെ​ക്ര​ട്ട​റി​യും ക​ലാ​കാ​ര​നു​മാ​യ മ​ജു അ​ഞ്ച​ലി​ന് യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി.

റി​യാ​ദ്​ മ​ല​സ് അ​ൽ​മാ​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ്​​ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ഒ​പ്പീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, സ​ലാം പെ​രു​മ്പാ​വൂ​ർ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഷാ​ഫി നി​ല​മ്പൂ​ർ, ഐ.​ടി ക​ൺ​വീ​ന​ർ ഇ.​കെ. ലു​ബൈ​ബ്, റി​ജോ​ഷ് ക​ട​ലു​ണ്ടി, സി​ജോ മാ​വേ​ലി​ക്ക​ര, സു​ൽ​ഫി കൊ​ച്ചു, ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, സ​ജീ​ർ സ​മ​ദ്, പ്ര​ദീ​പ് കി​ച്ചു, സ​നൂ​പ് ര​യ​രോ​ത്ത്, ജ​ബ്ബാ​ർ പൂ​വാ​ർ, ഷാ​ന​വാ​സ് ആ​ലു​ങ്ക​ൽ, സു​നി​ൽ ബാ​ബു എ​ട​വ​ണ്ണ, വി​ജ​യ​കു​മാ​ർ കാ​യം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ഒ​പ്പീ​സ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. മ​ജു അ​ഞ്ച​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ജി​ദ് നൂ​റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to maju anjal
Next Story