Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​സ​ൽ റ​ഹീം...

ഫ​സ​ൽ റ​ഹീം മേ​ലാ​റ്റൂ​രി​ന് യാ​ത്ര​യ​യ​പ്പ് നല്‍കി

text_fields
bookmark_border
ഫ​സ​ൽ റ​ഹീം മേ​ലാ​റ്റൂ​രി​ന് യാ​ത്ര​യ​യ​പ്പ് നല്‍കി
cancel
camera_alt

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഫ​സ​ൽ റ​ഹീം മേ​ലാ​റ്റൂ​രി​ന് ജി​ദ്ദ ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​ര്‍ ഭാ​ര​വാ​ഹി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ല്‍കി​യ​പ്പോ​ൾ

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം ജി​ദ്ദ​യി​ല്‍ പ്ര​വാ​സം ന​യി​ച്ചു മ​ട​ങ്ങു​ന്ന ഫ​സ​ൽ റ​ഹീം മേ​ലാ​റ്റൂ​രി​ന് ജി​ദ്ദ ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​ര്‍ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ജം​ഇ​യ്യ​തു​ൽ അ​ൻ​സാ​റി​ന്റെ പ്ര​സി​ഡ​ന്‍റ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഡോ. ​അ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് (ജി​ദ്ദ കി​ങ് അ​ബ്ദു​ല്‍ അ​സീ​സ് ആ​ശു​പ​ത്രി) അ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു.

ഇ​സ്മാ​ഈ​ല്‍ അ​ച്ച​ന​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യ​ഹി​യ മേ​ലാ​റ്റൂ​ര്‍, ഇ​സ്ഹാ​ഖ്‌ പ​റ​പ്പൂ​ര്‍, ഫാ​സി​ല്‍ തി​രൂ​ര്‍, ഹൈ​ദ​ര്‍ അ​ലി വ​ട​ക്കെ​മ​ണ്ണ, ഹാ​രി​സ് ക​ന്നി​പ്പൊ​യി​ല്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫ​സ​ൽ റ​ഹീം മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. മ​നാ​ഫ് ഐ​ക്ക​ര​പ്പ​ടി ഖു​ര്‍ആ​നി​ല്‍നി​ന്ന് അ​വ​ത​രി​പ്പി​ച്ചു. അ​ന്‍വ​ര്‍ വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaFazal Rahim MelatoorSent-off
News Summary - Fazal Rahim sent off to Melatoor
Next Story