Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൻ​ജി. അ​ബ്​​ദു​ൽ...

എ​ൻ​ജി. അ​ബ്​​ദു​ൽ ന​സീ​ർ മു​ല്ല​പ്പി​ള്ളി​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
എ​ൻ​ജി. അ​ബ്​​ദു​ൽ ന​സീ​ർ മു​ല്ല​പ്പി​ള്ളി​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന എ​ൻ​ജി. അ​ബ്​​ദു​ൽ ന​സീ​ർ മു​ല്ല​പ്പി​ള്ളി​ക്ക് പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി

ജി​ദ്ദ: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പി.​പി.​എ) ജി​ദ്ദ ഘ​ട​കം എ​ക്സി. അം​ഗം എ​ൻ​ജി. അ​ബ്​​ദു​ൽ ന​സീ​ർ മു​ല്ല​പ്പി​ള്ളി​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. സൗ​ദി​യി​ലും യു.​എ.​ഇ​യി​ലു​മാ​യി നീ​ണ്ട 25 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചാ​ണ്​ ​അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ൽ നി​ന്ന്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ച് ബി​രു​ദ​ധാ​രി ആ​ണ് അ​ദ്ദേ​ഹം. സൗ​ദി​യി​ലും യു.​എ.​ഇ​യി​ലു​മാ​യി വി​വി​ധ ക​മ്പ​നി​ക​ളി​ൽ പ്രൊ​ജ​ക്ട്​ സെ​ക്​​ഷ​നി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ജി​ദ്ദ ഷ​റ​ഫി​യ്യ​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം റ​ഹീം കോ​ട്ടേ​ല​ക്കു​ടി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

സെ​ക്ര​ട്ട​റി ബ​ഷീ​ർ കു​പ്പി​യാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി അ​ലി ഇ​ട​വൂ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം കൊ​ച്ച​ഹ​മ്മ​ദ് അ​ല്ല​പ്ര, റ​ഹീം കോ​ട്ടെ​ല​ക്കു​ടി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ ഷാ​ഫി, മാ​ഹി​ൻ​ഷാ, ത​ൻ​സീം, നി​ഷാ​ദ് കൊ​പ്ര​മ്പി​ൽ, ഷി​നു ജ​മാ​ൽ, സ​ഹീ​ർ ചി​റ​ക്ക​കു​ടി, ഉ​ബൈ​ദ് കൂ​ലി​യാ​ട​ൻ, അ​ജ്നാ​സ്, ബ​ഷീ​ർ ആ​ല​പ്പി​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ന​സീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to engineer abdul naseer mullappilli
Next Story