Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദി​യ മ​റി​യ...

ദി​യ മ​റി​യ ആ​ൻ​റ​ണി​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
ദി​യ മ​റി​യ ആ​ൻ​റ​ണി​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ദി​യ മ​റി​യ ആ​ൻ​റ​ണി​ക്ക് മാ​സ്സ് ബാ​ല​വേ​ദി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ത​ബൂ​ക്ക്: തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വി​സ് (മാ​സ്സ് ത​ബൂ​ക്ക്) ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ദി​യ മ​റി​യ ആ​ൻ​റ​ണി​ക്ക് മാ​സ്സ് ബാ​ല​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യ​ൻ അ​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫൈ​സ​ൽ നി​ല​മേ​ൽ, മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, ഉ​ബൈ​സ് മു​സ്ത​ഫ, സാ​ജി​ത ടീ​ച്ച​ർ, റോ​ജ​ൻ തു​രു​ത്തി​യി​ൽ, കൃ​പ സാ​റ സാ​ബു, ലി​യോ​ൺ പ്രി​ൻ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ബാ​ല​വേ​ദി​യു​ടെ ഉ​പ​ഹാ​രം ദി​യ​ക്ക് സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - sent off to diya mariya antony
Next Story