Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസീസ് മണ്ണാര്‍ക്കാടിന് യാത്രയയപ്പ് നല്കി
text_fieldsbookmark_border
ഖുലൈസ്: നാട്ടിലേക്ക് മടങ്ങുന്ന അസീസ് മണ്ണാര്‍ക്കാടിന് സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.ഐ.സി) യാത്രയയപ്പ് നൽകി. ഖുലൈസ് ഏരിയയില്‍ സെൻറർ രൂപവത്കരിക്കാൻ മുഖ്യ പങ്കുവഹിച്ചയാളാണ് അസീസെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. റാബിഖ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി ഉപഹാരം സമ്മാനിച്ചു. വി.പി. അഷ്ക്കറലി, പി.കെ. ഹംസ, കരീം മൗലവി, അസീസ് കൂട്ടിലങ്ങാടി, സാജിദ് കരിങ്കല്ലത്താണി, ഷാഫി പെരിന്തല്‍മണ്ണ, സക്കീര്‍, ഹക്കീം കുറുവ, അക്ബര്‍ കോട്ടക്കല്‍, മുനീര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
