Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഹ്മ​ദ് ക​ബീ​ർ...

അ​ഹ്മ​ദ് ക​ബീ​ർ ത​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ഹ്മ​ദ് ക​ബീ​ർ ത​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ഉ​നൈ​സ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇം​ഗ്ലീ​ഷ് ഫാ​ക്ക​ൽ​റ്റി​യും അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ്

വി​ദ്യാ​ഭ്യാ​സ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഹ്മ​ദ് ക​ബീ​ർ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​േ​ണ്ട​ഷ​ൻ അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

Listen to this Article

ബു​റൈ​ദ: ഉ​നൈ​സ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇം​ഗ്ലീ​ഷ് ഫാ​ക്ക​ൽ​റ്റി​യും അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ് വി​ദ്യാ​ഭ്യാ​സ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഹ്മ​ദ് ക​ബീ​ർ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​േ​ണ്ട​ഷ​ൻ അ​ൽ​ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പും ഉ​പ​ഹാ​ര​വും ന​ൽ​കി. സ​മ​സ്‌​ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കൊ​മ്പം മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ത​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

സം​ഗ​മ​ത്തി​ൽ പ്രൊ​വി​ൻ​സ് വി​ദ്യാ​ഭ്യാ​സ സ​മി​തി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖാ​ദ​ർ ബാ​ഖ​വി, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​വാ​മ, സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ് അ​ബൂ​ന​വാ​സ്‌ ഉ​സ്താ​ദ്, മ​ഹ്മൂ​ദ് കോ​പ്പ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം സ്വാ​ഗ​ത​വും അ​ബ്ദു​ള്ള സ​കാ​ക്കി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to ahmed kabeer thangal
Next Story