Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്സൽ കല്ലിങ്ങപ്പാടന് യാത്രയയപ്പ്
text_fieldsbookmark_border
അഫ്സൽ കല്ലിങ്ങപ്പാടന് സേവ ജിദ്ദയുടെ ഉപഹാരം കരീം പുന്നക്കാടൻ നൽകുന്നു
ജിദ്ദ: ജോലി ആവശ്യാർഥം റിയാദിലേക്ക് പോവുന്ന സൗദി എടക്കര വെൽെഫയർ അസോസിയേഷൻ (സേവ ജിദ്ദ) ജോയൻറ് സെക്രട്ടറി അഫ്സൽ കല്ലിങ്ങപ്പാടന് കമ്മിറ്റി യാത്രയയപ്പ് നൽകി. അബ്ദുൽ കരീം പുന്നക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമീർ എടക്കാടൻ അധ്യക്ഷത വഹിച്ചു. ജാഫർ പൂച്ചേങ്ങൽ, ഉസ്മാൻ ചോലക്കൽ, അബ്ദുൽ സമദ്, ഖാലിദ്, സി.പി. ഷമീം, മൻസൂർ എടക്കര, മജീദ് അയിനികോത്ത്, നൗഫൽ പരപ്പൻ, രാജേഷ്, അബ്ബാസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

