Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ദു​ൽ ക​രീം...

അ​ബ്​​ദു​ൽ ക​രീം പെ​രു​വാ​ങ്കു​ഴി​ക്ക് മ​ക്ക ഒ.​​െഎ.സി.​സി ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
അ​ബ്​​ദു​ൽ ക​രീം പെ​രു​വാ​ങ്കു​ഴി​ക്ക് മ​ക്ക ഒ.​​െഎ.സി.​സി ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ഖ​ത്ത​റി​ൽ പു​തി​യ ജോ​ലി​ക്കാ​യി മ​ക്ക വി​ടു​ന്ന അ​ബ്​​ദു​ൽ ക​രീം പെ​രു​വാ​ങ്കു​ഴി​ക്ക് മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ മ​ക്ക​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ത​േ​ൻ​റ​താ​യ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച ഒ.​ഐ.​സി.​സി ഹ​ജ്ജ് സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യി​രു​ന്ന ഖ​ത്ത​റി​ൽ പു​തി​യ ജോ​ലി​ക്കാ​യി മ​ക്ക വി​ടു​ന്ന അ​ബ്​​ദു​ൽ ക​രീം പെ​രു​വാ​ങ്കു​ഴി​ക്ക് മ​ക്ക ഒ.​ഐ.​സി.​സി ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ദ്ദേ​ഹം ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​വും ഹ​റം മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ സ​മ​യം ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ര​ന്ത​ര​പ്പ​ള്ളി മ​ണ്ഡ​ലം ഒ.​ഐ.​സി.​സി ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കി നി​ല​വി​ൽ അ​തി​െൻറ നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. നാ​ട്ടി​ലും മ​ണ്ഡ​ലം ത​ല​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് ഉ​പ​ഹാ​രം ന​ൽ​കി. ഷാ​ജി ചു​ന​ക്ക​ര, സ​ലീം ക​ണ്ണ​നം​കു​ഴി, നി​സാം കാ​യം​കു​ളം, ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, നൗ​ഷാ​ദ് തൊ​ടു​പു​ഴ, ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to abdul kareem peruvankuzhi
Next Story