ഷാജി ഫ്രാൻസിസിനും സുനിൽ പി. ജോണിനും യാത്രയയപ്പ്
text_fieldsഷാജി ഫ്രാൻസിസിനും സുനിൽ പി. ജോണിനും റിയാദ് എസ്.എം.സി കൂട്ടായ്മ യാത്രയയപ്പ്
നൽകിയപ്പോൾ
റിയാദ്: പ്രവാസം അവസാനിപ്പിച്ച് പോകുന്ന റിയാദ് ഉലയയിലെ എസ്.എം.സി കൂട്ടായ്മ അംഗങ്ങളായ ഷാജി ഫ്രാൻസിസിനും സുനിൽ പി. ജോണിനും കൂട്ടായ്മ യാത്രയയപ്പ് നൽകി. ഉപഹാരം അജീഷ് രവി, ഷാജി ഫ്രാൻസിസിനും ആൻസൺ ജെയിംസ്, സുനിൽ പി. ജോണിനും നൽകി. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, ട്രഷറർ ബേബി തോമസ്, ഡോ. റഷീദ് അലി, കോഓഡിനേറ്റർ ഷിജി ഫ്രാൻസിസ്, ജെറിൻ തോമസ്, മുരുകൻ പിള്ള, സ്റ്റാലിൻ ജോസ്, സുരേന്ദ്രൻ, റഫീഖ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും വിഷ്ണുവാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

